Friday, November 19, 2010

മുഴപ്പിലങ്ങാട് ബീച്ച്

05/11/10

കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കുവാനിറങ്ങിയത് നേരെ റെയില്‍ വേസ് റ്റേഷനിലേക്ക് എന്നതിലായി കാറുകള്‍ കുതിച്ചത്. എന്നാലും ക്ര്ത്യ സമയത്ത് നമ്മള്‍ ഇറങ്ങാത്തും എത്തിചേരാത്തതും അടുത്ത ട്രെയിനു കാത്തു നില്‍ക്കേണ്ടി വന്നു. ആ കാത്തിരിപ്പു സമയം നേരെ മുഴുപ്പിലങ്ങാട് ബീച്ചിലേക്ക് ഡ്രൈവ് ചെയ്തു. കണ്ണൂരില്‍ നിന്ന് 15 കീലോമീറ്ററുകള്‍ താണ്ടി കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് മുഴുപ്പിലങ്ങാടിലെത്തി. ഉച്ചസമയമായത് കൊണ്ട് തന്നെ ഞങ്ങള്‍ മാത്രമേ ആ ചൂടില്‍ എത്തിചേര്‍ന്നത്.


വന്നപ്പാടെ ഒരു ഗ്രൂപ്പ് പോസ്


പലതരം പോസുകള്‍
പതുക്കെ തീരങ്ങളുടെ ഓരം ചേര്‍ന്ന്......
നീലകാശത്തിനും വിജനമായ കടല്‍തീരത്തിനുമിടയില്‍
കടല്‍കരയില്‍ ഡ്രൈവിങ് വിക്ഷിച്ച് അല്പനേരം
പാറകള്‍ക്കിടയില്‍ ചെങ്കോട്ട തീര്‍ത്ത് നക്ഷ്ത്രം
കടലിനോട് ഷോ..
തിരികെ


ഒരു പ്രതീക്ഷയായി ഉയരുന്നുവോ?
അന്നത്തിനു വീദൂരതയിലേക്ക് സ്വപ്നംകണ്ട് യാത്ര തുടരുവാന്‍ റെഡിവെയിലുമേറ്റ് വിശ്രമം :)
മുന്നോട്ട് നീങ്ങാന്‍ കൈതാങ്ങ്

ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന ഓരോ തീരങ്ങളില്‍ അല്പനേരം മാത്രമേ നമുക്ക് സമയം അനുവദിക്കപ്പെട്ടത്.. ഇനിയും എത്രയോ തീരങ്ങളില്‍ എത്തിചേരാനുണ്ട്... എത്ര സുന്ദരിയാണെങ്കിലും മോഹങ്ങള്‍ ബാക്കിയാക്കി അടുത്ത തീരത്തേക്ക് യാത്ര തുടരുന്നു....










15 comments:

മത്താപ്പ് said...

nalla chithrangal:)

ഐക്കരപ്പടിയന്‍ said...

ചെത്തി പൊളിക്ക്...തീരങ്ങള്‍ തേടി ഇനിയും യാത്രകള്‍ തുടരട്ടെ..!

Junaiths said...

തകര്‍പ്പന്‍ പടങ്ങള്‍ ...പണ്ട് മുഴുപ്പിലങ്ങാട് ബീച്ചില്‍ കറങ്ങിയത് ഓര്‍ക്കുന്നു..

faisu madeena said...

അറ്മാതിക്ക്.........ബാക്കിയുള്ളവരെ കൊതിപ്പിച്ചു അര്മാതിക്ക്......ജനിക്കാനെന്കില്‍ നീയൊക്കെ ആയി ജനിക്കണം.................

Jazmikkutty said...

nice photos...

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

അപ്പൊ വണ്ടി ഇല്ലാത്തവന്‍ എന്ത് ചെയ്യും?

ഷെരീഫ് കൊട്ടാരക്കര said...

പയ്യന്‍സേ! ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്

ജാബിര്‍ മലബാരി said...

@ഇസ്മായില്‍ക്ക
വണ്ടിയിലാത്തവര്‍ പതുക്കെ പതുക്കെ കടലോരം ചേര്‍ന്ന് നടന്ന് കടല്‍ ഭംഗി ആസ്വദിച്ച ശേഷം സഥലം കാലിയാക്കുക.

ജാബിര്‍ മലബാരി said...

@മത്താപ്പ്
@സലീം ഇ.പി.
@junaith
@faisu madeena
@jazmikkutty
@ഇസ്മായില്‍ കുറുമ്പടി (തണല്‍)
@sherriff kottarakara

അഭിപ്രായങ്ങള്‍ക്ക് നന്ദി....
വിണ്ടും എന്റെ ബ്ലോഗിലൂടെ യാത്ര തുടരുക

സാബിബാവ said...

ഫോട്ടോ അടിപൊളി

mini//മിനി said...

beach festival സമയത്ത് ഇവിടെ പോയിരുന്നോ?
ആ നേരത്തുള്ള ചിത്രങ്ങൾ
ഇവിടെ വന്നാൽ
കാണാം.
ഇനിയും വരാം. വരും.

ആചാര്യന്‍ said...

നല്ല പോസ്റ്റും ഫോട്ടോയും

Muralee Mukundan , ബിലാത്തിപട്ടണം said...

ബാച്ചീസ് ഇൻ ബീച്ചീസ്..!

K.P.Sukumaran said...

ആശംസകള്‍ ..

നിരക്ഷരൻ said...

മുഴുപ്പിലങ്ങാട് ബീച്ചിൽ ഒരു ഡ്രൈവ് വലിയൊരു ആഗ്രഹമായി നിൽക്കുന്നു. ഈ ചിത്രങ്ങൾക്കും ലേഖനത്തിനും നന്ദി.