05/11/10
കണ്ണൂരില്‍ നിന്ന് യാത്ര തിരിക്കുവാനിറങ്ങിയത് നേരെ റെയില്‍ വേസ് റ്റേഷനിലേക്ക് എന്നതിലായി കാറുകള്‍ കുതിച്ചത്. എന്നാലും ക്ര്ത്യ സമയത്ത് നമ്മള് ഇറങ്ങാത്തും എത്തിചേരാത്തതും അടുത്ത ട്രെയിനു കാത്തു നില്‍ക്കേണ്ടി വന്നു. ആ കാത്തിരിപ്പു സമയം നേരെ മുഴുപ്പിലങ്ങാട് ബീച്ചിലേക്ക് ഡ്രൈവ് ചെയ്തു. കണ്ണൂരില്‍ നിന്ന് 15 കീലോമീറ്ററുകള്‍ താണ്ടി കേരളത്തിലെ ഏക ഡ്രൈവ് ഇന്‍ ബീച്ച് മുഴുപ്പിലങ്ങാടിലെത്തി. ഉച്ചസമയമായത് കൊണ്ട് തന്നെ ഞങ്ങള്‍ മാത്രമേ ആ ചൂടില്‍ എത്തിചേര്‍ന്നത്.

ഒരു പ്രതീക്ഷയായി ഉയരുന്നുവോ?
അന്നത്തിനു വീദൂരതയിലേക്ക് സ്വപ്നംകണ്ട് യാത്ര തുടരുവാന്‍ റെഡിവെയിലുമേറ്റ് വിശ്രമം :)
മുന്നോട്ട് നീങ്ങാന്‍ കൈതാങ്ങ്
ജീവിത യാത്രയില്‍ കണ്ടുമുട്ടുന്ന ഓരോ തീരങ്ങളില്‍ അല്പനേരം മാത്രമേ നമുക്ക് സമയം അനുവദിക്കപ്പെട്ടത്.. ഇനിയും എത്രയോ തീരങ്ങളില്‍ എത്തിചേരാനുണ്ട്... എത്ര സുന്ദരിയാണെങ്കിലും മോഹങ്ങള്‍ ബാക്കിയാക്കി അടുത്ത തീരത്തേക്ക് യാത്ര തുടരുന്നു....

15 comments:
nalla chithrangal:)
ചെത്തി പൊളിക്ക്...തീരങ്ങള്‍ തേടി ഇനിയും യാത്രകള്‍ തുടരട്ടെ..!
തകര്‍പ്പന്‍ പടങ്ങള്‍ ...പണ്ട് മുഴുപ്പിലങ്ങാട് ബീച്ചില്‍ കറങ്ങിയത് ഓര്‍ക്കുന്നു..
അറ്മാതിക്ക്.........ബാക്കിയുള്ളവരെ കൊതിപ്പിച്ചു അര്മാതിക്ക്......ജനിക്കാനെന്കില് നീയൊക്കെ ആയി ജനിക്കണം.................
nice photos...
അപ്പൊ വണ്ടി ഇല്ലാത്തവന് എന്ത് ചെയ്യും?
പയ്യന്‍സേ! ചിത്രങ്ങളും വിവരണവും നന്നായിട്ടുണ്ട്
@ഇസ്മായില്ക്ക
വണ്ടിയിലാത്തവര് പതുക്കെ പതുക്കെ കടലോരം ചേര്‍ന്ന് നടന്ന് കടല്‍ ഭംഗി ആസ്വദിച്ച ശേഷം സഥലം കാലിയാക്കുക.
@മത്താപ്പ്
@സലീം ഇ.പി.
@junaith
@faisu madeena
@jazmikkutty
@ഇസ്മായില്‍ കുറുമ്പടി (തണല്‍)
@sherriff kottarakara
അഭിപ്രായങ്ങള്‍ക്ക് നന്ദി....
വിണ്ടും എന്റെ ബ്ലോഗിലൂടെ യാത്ര തുടരുക
ഫോട്ടോ അടിപൊളി
beach festival സമയത്ത് ഇവിടെ പോയിരുന്നോ?
ആ നേരത്തുള്ള ചിത്രങ്ങൾ
ഇവിടെ വന്നാൽ
കാണാം.
ഇനിയും വരാം. വരും.
നല്ല പോസ്റ്റും ഫോട്ടോയും
ബാച്ചീസ് ഇൻ ബീച്ചീസ്..!
ആശംസകള്‍ ..
മുഴുപ്പിലങ്ങാട് ബീച്ചിൽ ഒരു ഡ്രൈവ് വലിയൊരു ആഗ്രഹമായി നിൽക്കുന്നു. ഈ ചിത്രങ്ങൾക്കും ലേഖനത്തിനും നന്ദി.
Post a Comment