tag:blogger.com,1999:blog-3913740701592577624.post4927319064340434049..comments2023-06-24T03:01:09.113-07:00Comments on യാത്ര തുടരുന്നു....: വയനാടൻ യാത്ര 2 - ആദ്യം, അവസാന സ്റ്റോപ്പിലേക്ക്ജാബിര് മലബാരിhttp://www.blogger.com/profile/06984218385254573017noreply@blogger.comBlogger28125tag:blogger.com,1999:blog-3913740701592577624.post-37447105666522423092012-01-09T03:55:55.434-08:002012-01-09T03:55:55.434-08:00നല്ല വിവരണം ജാബിര്‍ ,,തുടരുകഅറിവ് തേടിയുള്ള ഈ യാത്...നല്ല വിവരണം ജാബിര്‍ ,,തുടരുകഅറിവ് തേടിയുള്ള ഈ യാത്ര ,ആശംസകള്ഫൈസല് ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-84146135451837116932011-11-15T08:35:19.759-08:002011-11-15T08:35:19.759-08:00വയനാട്ടില്‍ പോകണം എന്ന ചിന്ത കൂടുന്നു ..നല്ല യാത്ര...വയനാട്ടില്‍ പോകണം എന്ന ചിന്ത കൂടുന്നു ..നല്ല യാത്ര കുറിപ്പ് എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-76464562734670685222011-11-12T10:26:30.598-08:002011-11-12T10:26:30.598-08:00സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത...സുഹൃത്തേ .... വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വിവരണം ...ഒപ്പിയെടുത്ത ചിത്രങ്ങള്‍ കണ്ടിട്ടും കണ്ടിട്ടും കൊതി തീര്‍ന്നില്ല കേട്ടോ...ഒരായിരം നന്ദി സുഹൃത്തേ ...വീണ്ടും വരാം .. സസ്നേഹം ..ആഷിക്ക് തിരൂര്‍https://www.blogger.com/profile/08329670113745624017noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-77352958616647374852011-10-30T03:48:48.923-07:002011-10-30T03:48:48.923-07:00പ്രിയപ്പെട്ട ജാബീര്‍,
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ്...പ്രിയപ്പെട്ട ജാബീര്‍,
കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് വയനാട്ടില്‍ പോയിരുന്നു! ഈ യാത്രാവിവരണവും ഫോട്ടോസും വല്ലാതെ കൊതിപ്പിക്കുന്നു! ആദിവാസി കുടിലും ചിത്രശലഭവും ആദിവാസികുട്ടികളും പ്രകൃതി ഭംഗി ഒപ്പിയെടുത്ത ഫോട്ടോസും വളരെ ഇഷ്ടമായി.
ഇനിയും എഴുതണം,ജാബീര്‍!ഓരോ യാത്രയും നമ്മുടെ സംസ്കാരം തിരിച്ചറിയുവാന്‍ കൂടിയാണ് !
സസ്നേഹം,
നന്ദിanupamahttps://www.blogger.com/profile/13377958701532875004noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-657135821215235062011-10-29T14:52:45.088-07:002011-10-29T14:52:45.088-07:00എത്ര ഭംഗിയുള്ള ചിത്രങ്ങള്‍. വയനാടിന്റെ സാംസ്കാരിക ...എത്ര ഭംഗിയുള്ള ചിത്രങ്ങള്‍. വയനാടിന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന മനോഹര വര്‍ണന. ഒരു പാട് ആസ്വദിച്ചു ഈ യാത്രാ വിവരണംTPShukooRhttps://www.blogger.com/profile/08684164300681685202noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-21471303222399701152011-10-05T04:47:59.371-07:002011-10-05T04:47:59.371-07:00നന്നായി. ഭാവുകങ്ങള്‍!നന്നായി. ഭാവുകങ്ങള്‍!khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-4020017494870639132011-09-22T14:27:35.199-07:002011-09-22T14:27:35.199-07:00ചിത്രങ്ങളും വിവരണവും
വളരെ നന്നായി.ചിത്രങ്ങളും വിവരണവും
വളരെ നന്നായി.Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-60509418854825951822011-09-20T02:11:14.596-07:002011-09-20T02:11:14.596-07:00good work bro...
can guess the strain behind it.....good work bro...
can guess the strain behind it...

go ahead...

all the best....sayed hisham sakhafhttps://www.blogger.com/profile/06226786274212067366noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-60438368170229891072011-09-19T19:03:55.133-07:002011-09-19T19:03:55.133-07:00fentastic... ninakku ezhuthilum vaayanayilum eniyu...fentastic... ninakku ezhuthilum vaayanayilum eniyum uyaraan pattattee...byesunnistudents@mescehttps://www.blogger.com/profile/11441987007835586871noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-38820908863655645132011-09-14T05:12:33.651-07:002011-09-14T05:12:33.651-07:00കേരളത്തിന്റെ പകുതി പോലും കാണാന്‍ കഴിഞ്ഞിട്ടില്ല .....കേരളത്തിന്റെ പകുതി പോലും കാണാന്‍ കഴിഞ്ഞിട്ടില്ല ..... അത് കൊണ്ട് ഇതുപോലെയുള്ള വിവരണങ്ങള്‍ വള്ളി പുള്ളി വിടാതെ വായിക്കും ... മറുനാട്ടില്‍ ഇരുന്നു നാടിനെ അറിയാന്‍ ഇതേ ഇപ്പോള്‍ വഴിയുള്ളൂ . യാത്ര തുടരുക. പോസ്റ്റുക . ആശംസകള്വേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-79945129764708823172011-09-13T21:32:22.060-07:002011-09-13T21:32:22.060-07:00ഇത് അനുഭവങ്ങളില്‍ അക്ഷരം പുരട്ടിയ തുറന്ന പുസ്തകം; ...ഇത് അനുഭവങ്ങളില്‍ അക്ഷരം പുരട്ടിയ തുറന്ന പുസ്തകം; ഗംഭീരമായിരിക്കുന്നു!rafeeQ നടുവട്ടംhttps://www.blogger.com/profile/01829358685352641730noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-52736782978802453462011-09-12T01:33:17.402-07:002011-09-12T01:33:17.402-07:00Kollam!! Photos kooduthal kothippikkunnu. Manassu ...Kollam!! Photos kooduthal kothippikkunnu. Manassu kondu oppam yathra cheyyan kazhinju. Nandi :)

Aashamsakalode
http://jenithakavisheshangal.blogspot.com/Jenith Kachappillyhttps://www.blogger.com/profile/17346166465058043247noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-62356540594571420332011-09-12T01:14:36.030-07:002011-09-12T01:14:36.030-07:00ജാബിർ...വളരെ നന്നായിരിക്കുന്നു..വയനാടൻ കാടുകളുടെ മ...ജാബിർ...വളരെ നന്നായിരിക്കുന്നു..വയനാടൻ കാടുകളുടെ മനോഹാരിത, എന്നെ കൊതിപ്പിക്കാൻ തുടങ്ങിയിട്ട് നാളുകളേറെയായി....താങ്കളുടെ വിവരണം മനസ്സുകൊണ്ടുള്ള ഒരു വയനാടൻയാത്രക്ക് അവസരമൊരുക്കിത്തന്നിരിക്കുന്നു...ആശംസകൾ..Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-4303770503808307722011-09-11T09:54:52.265-07:002011-09-11T09:54:52.265-07:00നമ്മളും കാടിന്റെ മക്കള്‍ തന്നെയാണ് ...
കാട്ടില്‍ ന...നമ്മളും കാടിന്റെ മക്കള്‍ തന്നെയാണ് ...
കാട്ടില്‍ നിന്നും കൂട്ടം തെറ്റിയവര്‍, അവരല്ല നമ്മളാണ്...
കാടിന്റെ സൌന്ദര്യമാണ് കാടിന്റെ മക്കള്‍ക്കും..
കാടിന്റെ സൌന്ദര്യത്തില്‍ വീണു പോകാതെ, വിവരണത്തിന് തടസം വരാതെ കാടിന്റെ മക്കളുടെ സൌന്ദര്യവും ജീവിതവും ഒരു പോലെ വിവരിച്ചു..

" നൂൽമഴയിൽ നീങ്ങുന്ന യാത്ര സംഘം" അതെനിക്കങ്ങു പിടിച്ചു!!!
ഒരു മലബാറി ടച്ച് ഉണ്ട് ...

"സമുഹത്തിൻ ഉയർച്ച എന്നു പറയുന്നത് ഇവരൂടെ ഉയർച്ചയാണ്. ഇവരുടെ വിദ്യാഭ്യാസം, പ്രാഥമികാവശ്യങ്ങൾ, ആരോഗ്യം എല്ലാം സർക്കാറിന്റെ ബാധ്യതയാണ്. ഒരുപാട് പദ്ധതി ഇവർക്കായി ഉണ്ടെങ്കിലും നടപ്പിലാക്കുവാൻ ഉന്നത തലങ്ങളിലുള്ളവർക്ക് ബുദ്ധിമുട്ട്. നമ്മുടെ പൂർവികരും ഇങ്ങനെയൊക്കെ ആവാം ജീവിച്ചിട്ടൂണ്ടാകുന്നത്. പിന്നിട് വന്ന മാറ്റങ്ങളിലൂടെ നാം നല്ല സ്ഥിതിയിലെത്തിയത്."

എഴുതി തീര്‍ത്തിട്ട് അടുത്ത യാത്ര പോകാനുണ്ടോ? ഈ വാക്കുകള്‍ ഒന്ന് കൂടി സൌന്ദര്യവല്ക്കരിക്കാമായിരുന്നു ...പത്രക്കാരന്https://www.blogger.com/profile/10074197519944540282noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-1064120849401559082011-09-10T23:32:13.440-07:002011-09-10T23:32:13.440-07:00പല യാത്രകളെക്കാളും മനോഹരമായ യാത്ര വിവരണങ്ങള്‍ സമ്മ...പല യാത്രകളെക്കാളും മനോഹരമായ യാത്ര വിവരണങ്ങള്‍ സമ്മാനിച്ച പ്രിയ സുഹൃത്ത് മന്‍സൂര്‍ ചെരുവാടിയുടെ വാക്കുക്കള്‍ക്ക് താഴെ ഒരൊപ്പ് . ഒരു ആശംസ എക്സ്ട്രാഅഷ്റഫ് സല്‍വhttps://www.blogger.com/profile/06642713466662503266noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-9848651005318173162011-09-10T18:00:54.073-07:002011-09-10T18:00:54.073-07:00ജാബിര്‍ പദ്യ സാഹിത്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീക...ജാബിര്‍ പദ്യ സാഹിത്യത്തില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കൂ......എനിക്ക് ജാബിറിന്റെ ഗദ്യങ്ങളെക്കാള് കൂടുതല്‍ പദ്യങ്ങള്‍ ആണ് ഇഷ്ടം....ANSAR NILMBURhttps://www.blogger.com/profile/01063953551233498230noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-71854829583113332082011-09-10T01:40:12.473-07:002011-09-10T01:40:12.473-07:00വയനാട് കേരളത്തിന്റെ കാശ്മീര്‍ ആണ്.നന്നായി അത് വരച്...വയനാട് കേരളത്തിന്റെ കാശ്മീര്‍ ആണ്.നന്നായി അത് വരച്ചു കാട്ടി ,ഇത് വരെയുള്ള എഴുത്ത് ഭംഗിയായി .ബാക്കി ?സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-89519206938039057542011-09-10T01:14:36.947-07:002011-09-10T01:14:36.947-07:00all the best...all the best...Anonymousnoreply@blogger.comtag:blogger.com,1999:blog-3913740701592577624.post-39971365272918343672011-09-10T01:14:21.926-07:002011-09-10T01:14:21.926-07:00all the bestall the bestAnonymousnoreply@blogger.comtag:blogger.com,1999:blog-3913740701592577624.post-66382600337512041212011-09-10T01:05:12.460-07:002011-09-10T01:05:12.460-07:00അവസാനം നീ വീണ്ടും എഴുതി അല്ലെ ഹംക്കേ ..അന്നെ ഞമ്മള...അവസാനം നീ വീണ്ടും എഴുതി അല്ലെ ഹംക്കേ ..അന്നെ ഞമ്മള് ....!

പിന്നെ ആദ്യം നിന്റെ ആ പുരാതന കാലത്തെ കാമറ വല്ല ആദിവാസി കുട്ടികള്‍ക്കും കൊടുത്തു നല്ല ഒരെണ്ണം വാങ്ങണം ..ഒരു സാധനം ഉപയോഗിക്കുന്നതിനു ഒരു ടൈമും കാലവും ഇല്ലെഡേയ്..അതിന്റെ ഒക്കെ ഡേറ്റ് കഴിഞ്ഞിട്ട് കാലം എത്രയായി ...?..

പിന്നെ യാത്രയുടെ വിവരണം ഉഷാറായി എങ്കിലും ഡാനിഷ് എന്നയാളുടെ പടം എവിടെ ..ഇതില്‍ ആരാണ് നീ ഇടയ്ക്കിടയ്ക്ക് പറയുന്ന ഡാനിഷ് ...?faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-86658891275766748672011-09-10T00:33:18.294-07:002011-09-10T00:33:18.294-07:00താങ്കളുടെ എഴുത്തും ചിത്രങ്ങളും നല്ല രസമുണ്ട്, നല്ല...താങ്കളുടെ എഴുത്തും ചിത്രങ്ങളും നല്ല രസമുണ്ട്, നല്ല വിവരണം
ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-58424185303818684222011-09-09T23:13:45.127-07:002011-09-09T23:13:45.127-07:00good post... yathra thudaroo.. photos ishtamaayi. ...good post... yathra thudaroo.. photos ishtamaayi. njan ith vare poyittilla vayanattilekk:(ഋതുസഞ്ജനhttps://www.blogger.com/profile/01813998891610313109noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-59778171994674742232011-09-09T21:41:07.777-07:002011-09-09T21:41:07.777-07:00നാട്ടറിവ് യാത്രകള്‍ ആസ്വാദ്യകരമാണ് ഒപ്പം വിജ്ഞാന പ...നാട്ടറിവ് യാത്രകള്‍ ആസ്വാദ്യകരമാണ് ഒപ്പം വിജ്ഞാന പ്രദവും . വിദേശ രാജ്യങ്ങളെയും ലോക സാംസ്കാരിക കേന്ദ്രങ്ങളെയും വരെ മന:പാഠം ആക്കിയ പലര്‍ക്കും സ്വന്തം നാട്ടിലെ ഗ്രാമങ്ങളെക്കുറിച്ചും ,കാടിനേയും മനുഷ്യരെയും ജന്തു ജാലങ്ങളെയും കുറിച്ചും കാര്യമായ അറിവില്ലായ്മ നിലനില്‍ക്കുന്നുണ്ട് . നാടും നാട്ടകവും അറിഞ്ഞു വളരാന്‍ വരുന്ന തലമുറകള്‍ കൂടുതല്‍ ശ്രദ്ധിക്കണം ..ഇത്തരം യാത്രകള്‍ അതിനു പ്രചോദനം ആകും തീര്‍ച്ച .രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-40877787201060653192011-09-09T21:40:20.325-07:002011-09-09T21:40:20.325-07:00This comment has been removed by the author.രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3913740701592577624.post-12285848468222178562011-09-09T17:02:03.688-07:002011-09-09T17:02:03.688-07:00great photos. ellam nannayirikkunnu..great photos. ellam nannayirikkunnu..Jefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.com